എനിക്ക് തത്വങ്ങളുണ്ട്, അധികാരമില്ല
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്വങ്ങളില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
എനിക്ക് സത്യമുണ്ട്, സൈന്യമില്ല
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
നിങ്ങള്‍ക്ക് സൈന്യമുണ്ട്, സത്യമില്ല
നിങ്ങള്‍ നിങ്ങളായതു കൊണ്ടും
ഞാന്‍ ഞാനായതു കൊണ്ടും
ഒത്തു തീര്‍പ്പിന്റെ ചോദ്യമുയരുന്നില്ല
അത്‌കൊണ്ട് യുദ്ധം തുടങ്ങാം….
നിങ്ങള്‍ എന്റെ തല തല്ലി തകര്‍ത്തേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
ഞാന്‍ പൊരുതും
നിങ്ങള്‍ എന്റെ പല്ലുകള്‍ പൊടിച്ചേക്കാം
ഞാന്‍ പൊരുതും
നിങ്ങള്‍ എന്നെ ജീവനോടെ കുഴിച്ചിട്ടേക്കാം
ഞാന്‍ പൊരുതും
സത്യം എന്നിലോടുന്നു
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
എന്റെ അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍
തീര്‍ത്ത കൊട്ടാരം തകര്‍ന്നു വീഴും വരെ
ഞാന്‍ പൊരുതും
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തന്റെ മാലാഖയ്ക്കു മുന്നില്‍
മുട്ടുകുത്തും വരെ
ഞാന്‍ പൊരുതും
എന്റെ എല്ലാ കരുത്തുമുപയോഗിച്ച്
ഞാന്‍ പൊരുതും
എന്റെ അവസാന ശ്വാസം വരെ
ഞാന്‍ പൊരുതും
നിങ്ങളുടെ നുണകള്‍ കൊണ്ട് നിങ്ങള്‍
തീര്‍ത്ത കൊട്ടാരം തകര്‍ന്നു വീഴും വരെ
ഞാന്‍ പൊരുതും
നുണകളാല്‍ നിങ്ങളാരാധിക്കുന്ന പിശാച്
എന്റെ സത്യത്തന്റെ മാലാഖയ്ക്കു മുന്നില്‍
മുട്ടുകുത്തും വരെ
No comments:
Post a Comment